Tag: ‘chuvad 2023’

Total 1 Posts

‘പൊതു ഇടങ്ങള്‍ സ്ത്രീകളുടേത് കൂടിയാണെന്ന് ഉറപ്പാക്കുക, അവരുടെ സാമൂഹിക സാംസ്‌കാരിക ആവിഷ്‌കാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമാണെന്നുമുള്ള തിരിച്ചറിവ് നേടുക’; ചുവട് 2023- പേരാമ്പ്രയിലെ കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

പേരാമ്പ്ര: കുടുംബശ്രീ 25-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പേരാമ്പ്രയിലെ 365 അയല്‍ക്കൂട്ടങ്ങളിലും ചുവട് 2023 എന്ന പേരില്‍ ഇന്ന് അയല്‍ക്കൂട്ട സംഗമം നടത്തും. അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ കുടുംബശ്രീ വനിതകള്‍, അവരുടെ കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, പ്രത്യേക അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ പങ്കാളികളാകും. 25 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ

error: Content is protected !!