Tag: christiano ronaldo

Total 2 Posts

ഏഴഴകില്‍ സിആര്‍7; യുണൈറ്റഡില്‍ റൊണാള്‍ഡോയ്‌ക്ക് ഏഴാം നമ്പര്‍, ക്ലബ് നടത്തിയത് വന്‍ നീക്കം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മടങ്ങിയെത്തിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജേഴ്‌സി നമ്പര്‍ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് അവസാനം. യുണൈറ്റഡിൽ ഏഴാം നമ്പർ ക്രിസ്റ്റ്യാനോയ്‌ക്ക് തന്നെയെന്ന് ഉറപ്പായി. നിലവില്‍ ഏഴാം നമ്പറില്‍ കളിച്ചിരുന്ന എഡിസണ്‍ കവാനി ഇരുപത്തിയൊന്നാം നമ്പര്‍ കുപ്പായത്തിലേക്ക് മാറും. മാഞ്ചസ്റ്ററിന്‍റേത് ഒന്നൊന്നര തന്ത്രം യുവന്‍റസില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുണൈറ്റഡില്‍ ചേക്കേറിയത് മുതല്‍ താരത്തിന്‍റെ

വീട്ടിലേക്ക് സ്വാഗതം; പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്‌

മാഞ്ചസ്റ്റര്‍: ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസ് വിട്ട പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തിരികെയെത്തി.12 വര്‍ഷത്തിനുശേഷമാണ് റൊണാള്‍ഡോ തന്റെ പഴയ തട്ടകത്തില്‍ തിരിച്ചെത്തുന്നത്. 36കാരനായ റൊണാള്‍ഡോയുമായി എത്രവര്‍ഷത്തേക്കാണ് കരാറൊപ്പിട്ടതെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വ്യക്തമാക്കിയിട്ടില്ല. 2003 മുതല്‍ 2009 വരെ യുനൈറ്റഡിനായി 292 മത്സരങ്ങളില്‍ കളിച്ച റൊണാള്‍ഡോ 118 ഗോളുകള്‍

error: Content is protected !!