Tag: Child Marriage
കോഴിക്കോട്ടെ ബാലവിവാഹം: വരനടക്കം പ്രതികളെല്ലാം ഒളിവില്‍; പെണ്‍കുട്ടി വരനൊപ്പമായതിനാല്‍ മൊഴിയെടുക്കല്‍ വൈകുന്നു
കോഴിക്കോട്: കുറ്റിക്കാട്ടൂരിലെ ബാലവിവാഹത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കല്‍ വൈകുന്നു. കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന വരനൊപ്പമാണ് പെണ്‍കുട്ടിയെന്നതിനാല്‍ പ്രാഥമിക മൊഴിയെടുപ്പ് പോലും ഇതുവരെ നടന്നിട്ടില്ല. പെണ്‍കുട്ടിയുടെ രക്ഷിതാക്കളും വരനും ഉള്‍പ്പെടെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ സി.ഡബ്ല്യു.സിയും നിയമനടപടി തുടങ്ങി. പണ്‍കുട്ടിക്ക് അടുത്ത ഏപ്രിലില്‍ മാത്രമാണ് 18 വയസ്സ് പൂര്‍ത്തിയാകുക. ഇത് മറച്ചുവച്ച് മതപുരോഹിതന്‍ കൂടിയായ
ചാലിയത്ത് ശൈശവ വിവാഹം അധികൃതര്‍ വിവാഹപ്പന്തലിലെത്തി തടഞ്ഞു; വിവാഹവിവരം അധികൃതരെ അറിയിച്ചത് പെണ്‍കുട്ടി
കോഴിക്കോട്: കടലുണ്ടി ചാലിയം ജംഗ്ഷന്‍ ഫാറൂഖ് പള്ളി പ്രദേശത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനാറുകാരിയാണ് വിവാഹത്തെ സംബന്ധിച്ച വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും അധികൃതര്‍ വിവാഹപ്പന്തലിലെത്തി ചടങ്ങ് തടയുകയുമായിരുന്നു. കൗണ്‍സിലിംഗിനായി കുട്ടിയെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക്
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയുടെ വിവാഹം; വരനും രക്ഷിതാവിനും എതിരെ കേസ്
മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. കരുവാരക്കുണ്ടില്‍ പ്ലസ് ടു വിദ്യാർഥിനിയുടെ നിക്കാഹ് നടത്തിയതിന് ബാല്യവിവാഹ നിരോധന നിയമം വകുപ്പ് 9, 10 പ്രകാരം ഭർത്താവ്, രക്ഷിതാക്കൾ, ഖാദിയാർ, ചടങ്ങിൽ പങ്കെടുത്തവർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അഞ്ചുവർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ് നിയമം. ബാല്യവിവാഹത്തെക്കുറിച്ച് പൊതുജനങ്ങൾ വിവരം നൽകിയാൽ