Tag: Chief Minister
അമീബിക് മസ്തിഷ്ക ജ്വരം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു, ജാഗ്രതാ നിർദേശം
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍
നാല് വര്‍ഷം മുമ്പ് വാങ്ങിവച്ച പണവും രേഖകളും തിരിച്ച് നല്‍കിയില്ല; കസബ പോലീസിനെതിരെ മുഖ്യമന്ത്രിക്ക് യുവാവിന്റെ പരാതി
കോഴിക്കോട്: നാല് വര്‍ഷം മുമ്പ് പോലീസ് വാങ്ങിവച്ച പണവും രേഖകളും തിരിച്ച് നല്‍കിയില്ലെന്ന് പരാതി. കസബ പോലീസിനെതിരെയാണ് പുതിയങ്ങാടി സ്വദേശി വി. പ്രമോദ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് 2019 ജനുവരിയിലാണ് കോഴിക്കോട് ടൗണ്‍ഹാളിനു സമീപത്ത് പോസ്റ്റര്‍ ഒട്ടിക്കവെയാണ് കസബ പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അപ്പോള്‍ കൈവശമുണ്ടായിരുന്ന പേഴ്‌സ്, ആധാര്‍ കാര്‍ഡ്, ഐ.ഡി
മാലിന്യ പ്ലാന്റ് വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നത് ശരിയല്ല, പലയിടത്തും കുടിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്ജ്യം: മുഖ്യമന്ത്രി
കോഴിക്കോട്: മാലിന്യ പ്ലാന്റുകള്‍ക്കെതിരായ സമരങ്ങളില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി. മാലിന്യ പ്ലാന്റ് വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിക്കുകയാണ്, മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി എവിടെ നടപ്പാക്കിയാലും എതിര്‍പ്പുയരുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പലയിടത്തും കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്ജ്യത്തിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നും നമ്മള്‍ കുടിക്കുന്ന വെള്ളം പരിശോധിച്ചാല്‍ മാത്രമേ ഏതു തരത്തിലുള്ള വെള്ളമാണെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് പല രോഗങ്ങള്‍ക്കും
ആവളയിൽ നിന്ന് ഒളിച്ചോടിയ പ്ലസ് വൺ വിദ്യാർത്ഥി തിരുവനന്തപുരത്തെത്തിയത് മുഖ്യമന്ത്രിയെ കാണാൻ; പരാതി ക്ഷമയോടെ കേട്ട് മുഖ്യമന്ത്രി
പേരാമ്പ്ര: തിരുവനന്തപുരത്തു നിന്നും ദേവനന്ദ് നാട്ടിലേക്ക് തിരിച്ചു, തന്റെ യാത്രയുടെ ലക്ഷ്യം പൂർത്തീകരിക്കാനായതിന്റെ സന്തോഷത്തിൽ. മുഖ്യമന്ത്രിയെ കണ്ട് തന്റെ കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നം അറിയിക്കാനാണ് ആവളിൽ നിന്നും ദേവനന്ദ് സാഹസിക യാത്ര നടത്തിയത്. ഇത്രയും ദൂരത്തുനിന്ന് ഒരു വിദ്യാർത്ഥി തന്നെ കാണാനെത്തിയ വിവിരമറിഞ്ഞപ്പോൾ മുഖ്യമന്ത്രി കുട്ടിയെ ചേംബറിലേക്ക് വിളിപ്പിച്ചു. സ്കൂളിലേക്കെന്ന് പറഞ്ഞാണ് ആവള കുട്ടോത്ത് ഹയര്‍
കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍: പൊതുസ്ഥലങ്ങളില്‍ നാളെ മുതല്‍ പരിശോധന; രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകള്‍ ഒഴിവാക്കണം
തിരുവന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെയുള്ള അത്രത്തോളം രോഗവ്യാപനമില്ലെങ്കിലും കേരളത്തില്‍ രോഗവിമുക്തരേക്കാള്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും, മാസ്‌ക് ധരിക്കുന്നതിലും ആളുകള്‍ക്കിടയില്‍ വീഴ്ചയുണ്ടായി. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വയം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകള്‍