Tag: chicken rate

Total 1 Posts

കോഴിക്കോട് ജില്ലയില്‍ കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോഴിയിറച്ചി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 165 രൂപയിലധികം വില്‍ക്കാന്‍ പാടില്ലെന്ന് അധികാരികള്‍ നേരത്തെ വ്യാപാരികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം മറി കടന്നാണ് വില ഉയരുന്നത്. ഒരു കിലോയ്ക്ക് 250 രൂപയും കടന്ന് കോഴിയിറച്ചി വില കുതിക്കുകയാണ്. വിഷുവും റംസാനും തുടങ്ങിയ ആഘോഷങ്ങളാണ് വരാനുള്ളത്. ഈ സമയത്തുള്ള വിലവര്‍ധനവിനെതിരെ പ്രതിഷേധം വ്യാപകമാണ്. ജില്ലയുടെ വിവിധ

error: Content is protected !!