Tag: Cheruvannur Panchyat
നിരപ്പം കുന്നില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം;പരാതി നല്‍കിയിട്ടും നടപടിയായില്ലെന്ന് ആക്ഷേപം
പേരാമ്പ്ര: മുയിപ്പോത്ത് നിരപ്പം കുന്നില്‍ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയിട്ടും സര്‍വകക്ഷി യോഗം പ്രതിഷേധിച്ചിട്ടും നിരപ്പം കുന്നില്‍ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടിയായില്ലെന്ന് പരാതി ഉയര്‍ന്നു. കഴിഞ്ഞ ജൂലൈ 11-നാണ് മുയിപ്പോത്ത് നിരപ്പം കുന്നില്‍ സ്‌റേഡിയത്തോടനുബന്ധിച്ചു ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 10ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ശൗചാലയം തകര്‍ക്കപ്പെട്ടത്. സംഭവം നടന്ന്
നെറ്റ്‌വര്‍ക്ക് വിഷയം പരിഹരിച്ച് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പു വരുത്തുക; ചെറുവണ്ണുര്‍ പഞ്ചായത്ത് പ്രസിഡന്റിന് എംഎസ്എഫ് നിവേദനം നല്‍കി
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രശ്‌നം പരിഹരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധക്ക് നിവേദനം നല്‍കി. എംഎസ്എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആസിഫ് മുയിപ്പോത്ത് , ട്രഷറര്‍ ഹാഷിം ചെറുവണ്ണൂര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം കൈമാറിയത്.