Tag: cheruthoni

Total 1 Posts

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ വീട് എം എം മണി സന്ദര്‍ശിച്ചു

ചെറുതോണി: ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യയുടെ വീട്ടില്‍ വൈദുതവകുപ്പ് മന്ത്രി എം എം മണി സന്ദര്‍ശനം നടത്തി. സൗമ്യയുടെ മൃതശരീരം നാട്ടില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു മന്ത്രി പറഞ്ഞു. സൗമ്യയുടെ വീട്ടിലും ഭര്‍ത്തൃഗൃഹത്തിലും മന്ത്രി സന്ദര്‍ശനം നടത്തി. സൗമ്യയുടെ മൃതശരീരം നാട്ടില്‍ എത്തിക്കുന്നതിനാവശ്യനായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും, നഷ്ടപരിഹാരത്തിന് ശ്രമം നടത്തുമെന്നും അല്ലാത്തപക്ഷം

error: Content is protected !!