Tag: chermala tourism

Total 1 Posts

വിനോദസഞ്ചാര കേന്ദ്രമാകാന്‍ ചേര്‍മല; നടപ്പാതയും, ഇരിപ്പിടവും, ആംഫി തിയേറ്ററും ഉള്‍പ്പെടെയുള്ളവയ്ക്കായി മൂന്നരകോടിയുടെ പദ്ധതി

പേരാമ്പ്ര: നഗരത്തിനടുത്തുള്ള ചേര്‍മലയെ വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലംഗം എസ്.കെ.സജീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സ്ഥലത്ത് നടത്തിയ സാധ്യത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഡീറ്റെയില്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിരമണീയമായ കാഴ്ചകളുള്ള ചേര്‍മലയില്‍ ടൂറിസംസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഹില്‍ സ്റ്റേഷനാക്കി മാറ്റാന്‍ ഡി.ടി.പി.സി മൂന്നരക്കോടി

error: Content is protected !!