Tag: chermala

Total 3 Posts

ടൂറിസം ഭൂപടത്തില്‍ പേരാമ്പ്രയുടെ പുതിയമുഖം; ചേര്‍മല ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു, പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 11ന്

പേരാമ്പ്ര: പേരാമ്പ്രയുടെ മണ്ണില്‍ നിന്നും ഒരിടം കൂടി ടൂറിസം ഭൂപടത്തിലേക്ക്. ചേര്‍മല ടൂറിസം പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും. ടൗണിനോട് ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പേരാമ്പ്ര ഹൈസ്‌കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ചേര്‍മല, പ്രദേശത്തെ ഏറ്റവും ഉയരമേറിയ സ്ഥലമാണ്. പേരാമ്പ്ര പട്ടണത്തിന്റെ ഏറ്റവും മനോഹരമായ ആകാശക്കാഴ്ച ഇവിടെ ദൃശ്യമാകും. കുന്നിന്‍ മുകളിലെ വിശാലമായ പുല്‍മൈതാനവും കാഴ്ചക്കാരുടെ

പേരാമ്പ്ര ചേര്‍മല കോളനിക്കാര്‍ ഇനി അധികകാലം പണംകൊടുത്ത് കുടിവെള്ളം വാങ്ങേണ്ടിവരില്ല: കുടിവെള്ള ടാങ്ക് നിര്‍മ്മിക്കാന്‍ 30 സെന്റ് അനുവദിച്ച് പഞ്ചായത്ത്

പേരാമ്പ്ര: ശുദ്ധമായ ജലം കുടിക്കാന്‍ കിട്ടണമെന്ന പേരാമ്പ്ര കോളനിക്കാരുടെ ആഗ്രഹം സഫലമാകാന്‍ ഇനി അധികകാലം കാത്തിരിക്കേണ്ടിവരില്ല. ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യാനുള്ള പ്രധാന തടസമായിരുന്നു ചേര്‍മലയില്‍ കുടിവെള്ള ടാങ്ക് സ്ഥാപിക്കാനാവാത്തത്. എന്നാലിപ്പോള്‍ ചേര്‍മലയില്‍ കുടിവെള്ള ടാങ്ക് നിര്‍മ്മിക്കാന്‍ 30 സെന്റ് സ്ഥലം പേരാമ്പ്ര പഞ്ചായത്ത് ഭരണസമിതി അനുവദിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി കലങ്ങിയ വെള്ളമാണ് ചേര്‍മല നടുക്കണ്ടിമീത്തല്‍ കുടിവെള്ള

ഇതാ ചേര്‍മല; മലയും ഗുഹയും സൂര്യാസ്തമയവും ഒപ്പം മേഘക്കൂട്ടവും, കാണാം കണ്ണിന് കുളിര്‍മയേകുന്ന പേരാമ്പ്ര ചേര്‍മലയിലെ ദൃശ്യങ്ങള്‍

പേരാമ്പ്ര പഞ്ചായത്തില്‍ ടൂറിസം പദ്ധതിക്ക് ഏറെ സാധ്യതകളുള്ള പ്രദേശമാണ് ചേര്‍മല. സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ സൂര്യാസ്തമയം കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്. മലയുടെ മുകളിലേക്ക് പോകുന്തോറും മേഘങ്ങള്‍ക്കിടയിലേക്ക് കയറിപ്പോകുന്ന ഒരു പച്ചകടല്‍ അതാണ് ചേര്‍മല. മലയുടെ മുകളിലെ മനോഹര ദൃശ്യങ്ങള്‍ക്കൊപ്പം സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ ഒരു ഗുഹയും ചേര്‍മലയിലുണ്ട്. മലയുടെ ഏറ്റവും

error: Content is protected !!