Tag: cheramala

Total 1 Posts

ടൂറിസം ഭൂപടത്തില്‍ ചേര്‍മലയും ഇടം പിടിക്കും: ഓപ്പണ്‍ എയര്‍ തിയേറ്റര്‍, നടപ്പാതകള്‍, ലൈറ്റ് സംവിധാനം എന്നിവ ഒരുക്കും; ചേര്‍മല ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

പേരാമ്പ്ര: ചേര്‍മല ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പ്രവൃത്തി യാഥാര്‍ത്ഥ്യമാവുന്നതോയെ ടൂറിസം ഭൂപടത്തില്‍ അധികം വൈകാതെ ചേര്‍മലയും സ്ഥാനമുറപ്പിക്കും. ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന വിനോദസഞ്ചാര വികസന പ്രവൃത്തികള്‍ക്കായി 3.59 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഓപ്പണ്‍ എയര്‍ തിയേറ്റര്‍, നടപ്പാതകള്‍, ലൈറ്റ് സംവിധാനം എന്നിവയെല്ലാമാണ് പ്രധാനമായും ഒരുക്കുക. പേരാമ്പ്ര

error: Content is protected !!