Tag: Chengodumala

Total 2 Posts

‘അപൂര്‍വ്വങ്ങളായ ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നം’; ചെങ്ങോടുമല ഖനനത്തിന് യോഗ്യമല്ലെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്

പേരാമ്പ്ര: ചെങ്ങോടുമല ഖനനത്തിന് യോഗ്യമല്ലെന്ന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ട്. നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റിക്ക് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വി.വി.ജിനീഷ് വി.എം.സുധീരന്‍ മുഖേന നല്‍കിയ നിവേദനത്തിന്റെ തുടര്‍ച്ചയായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആക്ഷന്‍ കൗണ്‍സിലിനും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറി. ജില്ലാ ടെക്നിക്കല്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പഠനം നടത്തിയത്. ട്രയല്‍ ഖനനഫലമായി

പ്രതിജ്ഞ നിറവേറി; ചെങ്ങോടുമല യുവപോരാളികള്‍ ഒടുവില്‍ മുടിമുറിച്ചു

പേരാമ്പ്ര: ചോലക്കല്‍ ജോബിയും പാവുകണ്ടി മണിക്കുട്ടനും നീട്ടിവളര്‍ത്തിയ മുടിമുറിച്ചപ്പോള്‍ ഒരു ശപഥംനിറവേറിയ സന്തോഷവും ഒപ്പമുണ്ടായിരുന്നു. ചെങ്ങോടുമല സമരത്തിലെ പോരാളികളായിരുന്നു ഇരുവരും. ചെങ്ങോടുമല സംരക്ഷിക്കപ്പെട്ടെങ്കില്‍മാത്രമേ മുടിവെട്ടുകയുള്ളുവെന്ന് പ്രതിജ്ഞയെടുത്തപ്പോള്‍ പലരും തമാശയായെ കരുതിയുള്ളു. എന്നാല്‍ മൂന്നര വര്‍ഷമായി അതില്‍നിന്ന് പിന്മാറാതെ ഇരുവരും മുടി നീട്ടിവളര്‍ത്തി. കഴിഞ്ഞദിവസം ഖനനത്തിന് പാരിസ്ഥിതികാനുമതിക്കുള്ള അപേക്ഷ തള്ളിയതോടെയാണ് അവര്‍ മുടിമുറിക്കാന്‍ തയ്യാറായത്. മുറിച്ചമുടി കാന്‍സര്‍

error: Content is protected !!