Tag: Chengannur

Total 1 Posts

ചെങ്ങന്നുരില്‍ ഭാര്യയുടെ കൂടെ താമസിച്ചിരുന്ന യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു; തുടയില്‍ പരിക്ക്

ചെങ്ങന്നൂര്‍: ഭാര്യയുടെ കൂടെ താമസിച്ചിരുന്ന യുവാവിനെ വീട്ടിലെത്തി ഭര്‍ത്താവ് വെടിവെച്ചു. ചെങ്ങന്നൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഇയാള്‍ താമസിക്കുന്ന വീട്ടിലെത്തിയ ഭര്‍ത്താവ് എയര്‍ ഗണ്‍ ഉപയോഗിച്ച് യുവാവിന്റെ തുടയില്‍ വെടിവെക്കുകയായിരുന്നു. ദമ്പതിമാരുടെ വിവാഹമോചനത്തിനുള്ള നിയമ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കോട്ടയം സ്വദേശിയായ ഭര്‍ത്താവ് ചെങ്ങന്നൂരിലെ യുവാവിന്റെ വീട്ടിലെത്തിയത്. ഇയാളുടെ ഭാര്യ യുവാവിനൊപ്പം താമസിച്ചുവരികയായിരുന്നു. വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയും

error: Content is protected !!