Tag: chembra

Total 2 Posts

പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് നവീകരണത്തിനായി നാല് കോടി രൂപയുടെ ഭരണാനുമതി

പേരാമ്പ്ര: നിയോജകമണ്ഡലത്തിലെ പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിന്റെ നവീകരണത്തിനായി നാല് കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. സംസ്ഥാനത്താകെ 48 റോഡുകള്‍ക്കും മൂന്ന് പാലങ്ങള്‍ക്കും നാല് കെട്ടിടങ്ങള്‍ക്കുമായി 170.47 കോടി രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പ് നല്‍കി. ഇതില്‍ ഉള്‍പ്പെടുന്നതാണ് പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് നവീകരണം. ഇതിന് പുറമെ ജില്ലയിലെ എലത്തൂര്‍ നിയോജകമണ്ഡലത്തിലെ

നീന്തല്‍ കുളത്തിന് ശാപമോക്ഷം; ചെമ്പ്ര കുളത്തുവയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നീന്തല്‍കുളം അത്യാധുനിക രീതിയില്‍ നവീകരിക്കുന്നു

പേരാമ്പ്ര: ചെമ്പ്ര കുളത്തുവയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാലങ്ങളായി ഉപയോഗ്യശൂന്യമായി കിടക്കുന്ന നീന്തല്‍ കുളം നവീകരിക്കുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവൃത്തികള്‍ നടത്തുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇരിപ്പിടങ്ങള്‍, ഡ്രസ്സിംഗ് ബാത്ത് തുടങ്ങിയവ ഉള്‍പ്പെടുത്തി ആത്യാധുനിക സൗകര്യങ്ങളോടെ കുളം നവീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. കുളത്തിന്റെ നവീകരണ പ്രവൃത്തി

error: Content is protected !!