Tag: chemanchery

Total 73 Posts

ചേമഞ്ചേരിയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

ചേമഞ്ചേരി: ദേശീയപാതയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. ചേമഞ്ചേരി റെയിൽവെ സ്റ്റേഷന് തെക്ക് ഭാഗത്ത് റോഡ് സൈഡിലേക്കാണ് മറിഞ്ഞത്. ലോറിയിലുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊയിലാണ്ടി ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.   കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക്

കോവിഡ് ബാധിച്ചു മരണപ്പെട്ടു

കാപ്പാട്: പൂക്കാട് റെയിൽവെ ഗേറ്റിന് സമീപം പൊന്നം കുറ്റി മുഹമ്മദ് കോയ (85 വയസ്സ്) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു.പി.കെ.ബീവിയാണ് ഭാര്യ.അഷറഫ് (സൗദി), റിയാസ് (കുവൈറ്റ്), സിറാജ് (സൗദി), ആയിഷാബി,സൈനബ, ജമീല (കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക), ബുഷറ എന്നിവർ മക്കളാണ്. മഹമൂദ് കൊളക്കാട്, അഹമ്മദ് കോയ ഉള്ള്യേരി, അനസ് പാലോറ,

ചേമഞ്ചേരിയില്‍ ഇത്തവണ നറുക്കെടുപ്പ് വേണ്ട; വ്യക്തമായ ഭൂരിപക്ഷം നേടി ഇടത് മുന്നണി അധികാരത്തില്‍

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ഇത്തവണയും ഇടത് ഭരണം. ഇരുപത് അംഗ ഭരണ സമിതിയില്‍ 11 സീറ്റുകള്‍ നേടിയാണ് ഇടതു മുന്നണി തുടര്‍ ഭരണം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ഇടത് വലത് മുന്നണികള്‍ക്ക് 10 സീറ്റ് വീതം ലഭിച്ചതിനാല്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു. എന്നാല്‍ ഭരണ സമിതിയുടെ കാലാവധി അവസാനിക്കും മുന്‍പ് എല്‍ജെഡി മുന്നണിയില്‍ എത്തിയതോടെ അംഗം

error: Content is protected !!