Tag: chekkotiyettan

Total 1 Posts

നൊച്ചാടിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.കെ. ചെക്കോട്ടിയേട്ടനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയൂരിലെത്തി

പേരാമ്പ്ര: നൊച്ചാടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ എം.കെ. ചെക്കോട്ടിയേട്ടനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. ഭാര്യാസമേതമാണ് ചെക്കോട്ടിയേട്ടനെ കാണാനായി മുഖ്യമന്ത്രി വെള്ളിയുരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. കുറച്ച് സമയം ചെക്കോട്ടിയേട്ടനൊപ്പം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.   നൊച്ചാടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിത്തറ പാകിയ വ്യക്തിത്വമാണ് എം.കെ. ചെക്കോട്ടിയേട്ടന്‍. ഇരുപത് വര്‍ഷത്തിന് മുകളില്‍ നൊച്ചാട്

error: Content is protected !!