Tag: Chegodumala

Total 1 Posts

ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നിഷേധിച്ചതില്‍ വിജയ ജ്വാല തെളിയിച്ച് സമര സമിതി പ്രവര്‍ത്തകര്‍

പേരാമ്പ്ര: ചെങ്ങോടുമല ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി അപേക്ഷ നിരസിക്കാന്‍ സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതി ശിപാര്‍ശ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സമര സമിതി പ്രവര്‍ത്തകര്‍ വീടുകളില്‍ വിജയ ജ്വാല തെളിയിച്ചു. പടക്കം പൊട്ടിച്ചും നിളനീര്‍ പൂവ് കത്തിച്ചുമെല്ലാം വര്‍ണാഭമായിരുന്നു ആഘോഷം. സമര ഭടന്‍മാര്‍ രാത്രി ചെങ്ങോടുമലക്ക് സമീപമുള്ള വേയപ്പാറ കയറി അവിടെ നിന്നാണ് ജ്വാല തെളിയിച്ചത്. ബാലുശ്ശേരിക്കടുത്തുള്ള

error: Content is protected !!