Tag: CHANGAROTH

Total 24 Posts

പ്രവാസികള്‍ക്കായി പ്രത്യേകം വാക്‌സിനേഷന്‍ ക്യാമ്പ്; യൂത്ത് ലീഗ് നിവേദനം നല്‍കി

പേരാമ്പ്ര: വാക്സിന്‍ ലഭ്യമാകാതെ നൂറു കണക്കിന് പ്രവാസികള്‍ തൊഴില്‍ സംബന്ധമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേകം കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കണമെന്നാവശ്യപെട്ട് മുസ്ലിം യൂത്ത് ലീഗ് നിവേദനം നല്‍കി. ചങ്ങരോത്ത് പഞ്ചായത്ത് സെക്രട്ടറിക്കും മെഡിക്കല്‍ ഓഫീസര്‍ക്കുമാണ് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കിയത്. പ്രസിഡന്റ് ശിഹാബ് കന്നാട്ടി,സെക്രട്ടറി ജാസിര്‍ എ പി,ട്രഷറര്‍

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

കടിയങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ര സമ്മേളത്തില്‍ കെ.പി സി.സി പ്രസിഡന്റിനെ ആക്ഷേപിച്ച് വ്യാജ പ്രസ്താവന നടത്തിയത്തെ് ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. കടിയങ്ങാട് നടത്തിയ പ്രതിഷേധ സമരം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി.വിജയന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് ഇ.ടി.സരീഷ് അധ്യക്ഷത വഹിച്ചു. അരുണ്‍ പെരുമന , ജിഷ്ണു കടിയങ്ങാട്, വിയം ബാലകൃഷ്ണന്‍

ചങ്ങരോത്ത് എം.യു.പിസ്‌കൂളിലെ വായനാ വാരാഘോഷം; ഈ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ വായനയും പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

പേരാമ്പ്ര: ചങ്ങരോത്ത് എം.യു.പി.സ്‌കൂളിലെ വായനാ വാരാഘോഷ പരിപാടികള്‍ തുറമുഖ വികസന വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ഗൂഗിള്‍ മീറ്റില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. നാടക നടനും ദേശീയ അവാര്‍ഡ് ജേതാവുമായ മുഹമ്മദ് പേരാമ്പ്ര വായനാദിന സന്ദേശം നല്‍കി. പ്രധാനാധ്യാപകന്‍ കെ.കെ.യൂസഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം കെ യൂസുഫ്,

മാധ്യമപ്രവര്‍ത്തകനെതിരെയുള്ള ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ നീക്കം അപലപനീയം

കോഴിക്കോട്: ചങ്ങരോത്ത് കെട്ടിടങ്ങളില്‍ അതിഥി തൊഴിലാളികളെ പൂട്ടിയിട്ടതു സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ പ്രമേയം പാസാക്കുകയും ജാമ്യമില്ലാ കേസില്‍ കുടുക്കുകയും ചെയ്ത ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടി അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി. പഞ്ചായത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എ.എന്‍.ഐ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടര്‍ എന്‍.പി. സക്കീറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്.

error: Content is protected !!