Tag: changaroth grama panchayath

Total 8 Posts

മഴക്കാലമായാല്‍ റോഡരികിലെ മരങ്ങളും റോഡ് തന്നെയും ജനങ്ങള്‍ക്ക് ഭീഷണിയാവും; അപകടസ്ഥിതിയിലായ കടിയങ്ങാട്-പൂഴിത്തോട് റോഡിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി ഓഫീസില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം

പേരാമ്പ്ര: പാതിവഴിയിലായ കടിയങ്ങാട് – പൂഴിത്തോട് റോഡിന്റെ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുറ്റ്യാടി പി.ഡബ്ല്യു.ഡി ഓഫീസില്‍ കുത്തിയിരിപ്പ് സമരവുമായി പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും. റോഡ് നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിവെച്ചത് അപകടകരമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും മഴക്കാലമാകുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പേരാമ്പ്ര ന്യൂസ് ഡോട്

കെട്ടിട നികുതി വര്‍ധിപ്പിക്കാനുള്ള ഭരണസമിതി തീരുമാനം പിന്‍വലിക്കുക; പ്രതിഷേധമറിയിച്ച് മുസ്‌ലിം ലീഗിന്റെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച്

ചങ്ങരോത്ത്: നികുതി ക്രമവല്‍ക്കരണം എന്ന പേരില്‍ കെട്ടിട നികുതി വര്‍ധിപ്പിക്കാനുള്ള ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ല മുസ്ലിം ലീഗ് ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള ഉല്‍ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.ബാലനാരായണന്‍, എസ്.പി.കുഞ്ഞമ്മദ്, മൂസ്സ കോത്തമ്പ്ര, വി.പി.ഇബ്രാഹിം മാസ്റ്റര്‍, പാളയാട്ട്

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം വെട്ടിക്കുറച്ചതില്‍ ചങ്ങരോത്ത് പഞ്ചായത്തില്‍ പ്രതിപക്ഷ പ്രതിഷേധം; ഭരണസമിതി യോഗത്തില്‍ നിന്നും യു.ഡി.എഫ് ഇറങ്ങിപ്പോയി: പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ചട്ടപ്രകാരമല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

കടിയങ്ങാട്: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധിച്ച് ചങ്ങരോത്ത് പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്നും യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടി മെമ്പര്‍മാര്‍ ഇറങ്ങി പോയി. ഇവര്‍ പഞ്ചായത്ത് ഒഫീസിന് മുന്നില്‍ പ്രതിഷേധ യോഗം നടത്തി. ഫണ്ടുകള്‍ വെട്ടികുറച്ചതിലും ചങ്ങരോത്ത് പഞ്ചായത്തില്‍ ഭരണ സ്തംഭനവും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്കെന്ന് പ്രതിപക്ഷ പ്രതിനിധികള്‍ പറഞ്ഞു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ

പേരാമ്പ്ര: പതിനാലാം പഞ്ചവത്സര പദ്ധതി പ്രകാരം 2022-2023 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിനായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ കെ.ബി.മദനമോഹൻ മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.അരവിന്ദാക്ഷൻ, ടി.കെ.ശൈലജ,

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ശില്‍പ്പശാല

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു. വ്യവസായ-വാണിജ്യ വകുപ്പും പഞ്ചായത്തും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം 250 സംരഭങ്ങള്‍ പഞ്ചായത്തില്‍ ആരംഭിക്കുന്നതിനാണ് ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ടി.പി.റീന അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ എം. അരവിന്ദാക്ഷന്‍

സംരഭകത്വ ശില്‍പശാല സംഘടിപ്പിച്ച് ചങ്ങരോത്ത് പഞ്ചായത്ത്

പേരാമ്പ്ര: വ്യവസായ-വാണിജ്യ വകുപ്പിന്റെയും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി റീന അധ്യക്ഷത വഹിച്ചു. സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍ ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ വ്യവസായ വാണിജ്യ വകുപ്പ്

പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളില്‍ വന്‍വര്‍ധനവ്; ഇന്ന് 226 പേര്‍ക്ക് കൊവിഡ്, ആശങ്കയുയര്‍ത്തി കായണ്ണ, ചങ്ങരോത്ത്, പേരാമ്പ്ര എന്നിവിടങ്ങളിലെ കൊവിഡ് വ്യാപനം

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 226 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 226 എന്ന കണക്ക്. കായണ്ണ, ചങ്ങരോത്ത് എന്നീപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 31ുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ലാത്ത്. ചങ്ങരോത്ത് മൂന്ന് പേരുടെയും ചെറുവണ്ണൂരില്‍ ഒരാളുടെയും രോഗ

ജനകീയ പാലിയേറ്റീവിനെ ആദരിച്ച് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്

കടിയങ്ങാട്: ജനകീയ പാലിയേറ്റീവിന്റെ പാലിയേറ്റീവ് രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനെ ചങ്ങരോത്ത് പഞ്ചായത്ത് അഭിനന്ദിച്ചു. പാലിയേറ്റീവ് ചെയര്‍മാന്‍ മേനിക്കണ്ടി അബ്ദുല്ലമാസ്റ്ററെ പൊന്നാട അണിയിച്ചു. പഞ്ചായത്തിന്റെ ആദരമായി ജനകീയ പാലിയേറ്റീവിന് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. പി പി ഇ കിറ്റ് ഉള്‍പ്പെടെ ഉള്ള മെഡിക്കല്‍ ഉപകരണങ്ങളാണ് പ്രസിഡണ്ട് കൈമാറിയത്. ജനകീയ പാലിയേറ്റീവ് ക്ലിനിക്കിന് എല്ലാവിധ സഹായ സഹകരണങ്ങളും തുടരുമെന്ന്

error: Content is protected !!