Tag: changaroth GLPS

Total 1 Posts

ഫണ്ടുണ്ടായിട്ടും ചങ്ങരോത്ത് ജി.എല്‍.പി സ്‌കൂളില്‍ ചുറ്റുമതില്‍, കെട്ടിടനിര്‍മാണം അനിശ്ചിതാവസ്ഥയില്‍; പ്രീപ്രൈമറിയുള്‍പ്പെടെ നാലാം ക്ലാസ് വരെയുള്ള കൊച്ചുകുട്ടികള്‍ പഠിക്കുന്ന സകൂള്‍, വാഹനങ്ങള്‍ ദിവസവും കടന്നുപോകുന്ന റോഡിന് തൊട്ടടുത്തായതിനാല്‍ ആശങ്കയൊഴിയാതെ രക്ഷിതാക്കള്‍

പേരാമ്പ്ര: ഫണ്ടുണ്ടായിട്ടും ചങ്ങരോത്ത് ജി.എല്‍.പി സ്‌കൂളില്‍ (വേങ്ങേരി സ്‌കൂള്‍) ചുറ്റുമതില്‍, കെട്ടിടനിര്‍മാണം അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. എം.എല്‍.എ ഫണ്ടില്‍നിന്ന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 30 ലക്ഷവും തൊഴിലുറപ്പ് ഫണ്ടില്‍നിന്ന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ അഞ്ചുലക്ഷവും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ സമീപത്തെ വീട്ടുകാര്‍ക്ക് വഴിവേണമെന്ന പ്രശ്‌നത്തില്‍ വ്യക്തമായ തീരുമാനമാവാത്തതിനാലാണ് നിര്‍മാണം തുടങ്ങാതെ നീണ്ടുപോകുന്നതെന്നാണ് വിവരം. പന്തിരിക്കരയില്‍നിന്നും ജാനകിവയല്‍ഭാഗത്തേക്കുള്ള റോഡിനുസമീപമാണ് സ്‌കൂളുള്ളത്. ഒന്നുമുതല്‍

error: Content is protected !!