Tag: Changaraoth Panchyat

Total 3 Posts

‘അവരുടെ ചുവടുകള്‍ തെറ്റാതെ നോക്കണ്ടെ…’; ചങ്ങരോത്തെ ഭിന്നശേഷി കലോത്സവത്തില്‍ കുട്ടികളുടെ സ്‌റ്റേജിലെ നൃത്തത്തിനൊപ്പം സദസില്‍ കൂടെ ചുവട് വച്ച് ഒരു അധ്യാപിക; വൈറലായ വീഡിയോ കാണാം

ചങ്ങരോത്ത്: അധ്യാപകര്‍ ചിലപ്പോഴൊക്കെ അത്ഭുതങ്ങളായി മാറാറുണ്ട്. അത്തരത്തില്‍ ഒരു അധ്യാപികയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ചങ്ങരോത്ത് ബഡ്‌സ് സ്‌കൂളിലെ അധ്യാപികയായ അഞ്ജലിയാണ് ചങ്ങരോത്ത് പഞ്ചായത്തില്‍ നടന്ന ഭിന്നശേഷി കലോത്സവത്തില്‍ കുട്ടികളുടെ ചുവടുകള്‍ തെറ്റാതിരിക്കാന്‍ സദസില്‍ അവരോടൊപ്പം ചുവടുവച്ചത്. വേദിയില്‍ കുട്ടികള്‍ ഒപ്പനയും മറ്റ് നൃത്തങ്ങളും കളിക്കുമ്പോഴാണ് സദസില്‍ ടീച്ചര്‍ ഒപ്പം ചേര്‍ന്നത്. ടീച്ചര്‍

കൈമെയ് മറന്ന് അവര്‍ ആടിപ്പാടി; ‘ഹൃദ്യ’മായി ചങ്ങരോത്ത് പഞ്ചായത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം

പേരാമ്പ്ര: ചങ്ങരത്തോത്ത് പഞ്ചായത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ‘ ഹൃദ്യം’ ജനമനസുകള്‍ കീഴടക്കി. ആടിയും പാടിയും കൂട്ടൂകാര്‍ വേദി കീഴടക്കിയപ്പോള്‍ അത് കണ്ടു നിന്നവരുടെയും കണ്ണ് നിറച്ചു. ദേശീയ ചിത്രരചന വിജയി അമന്‍ പാഷ കക്കോടി ചിത്രം വരച്ചും ഗായികമാരായ അനഘ, ദേവനശ്രീയ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചും പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ചങ്ങരോത്ത് പഞ്ചായത്ത്; പൊതുജനങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാസത്തില്‍ ഒരു തവണ കൊവിഡ് ടെസ്റ്റ് നടത്തണം, നോക്കാം വിശദമായി

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ കുറയുന്നില്ല. തുടര്‍ച്ചയായ മൂന്ന് ആഴ്ചയായി പഞ്ചയാത്ത് കാറ്റഗറി ഡിയിലാണ് ഉല്‍പ്പെടുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ കൂടുതല്‍ ആയിനാലാണ് ചങ്ങരോത്ത് ഡി കാറ്റഗറിയില്‍ തുടരുന്നത്. അവശ്യ സര്‍വ്വീസൊഴികെ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ അനുവദനീയമല്ല. അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ പിഴയും നിയമ നടപടിയുമുണ്ടാകും. പഞ്ചായത്തില്‍ ടി പി ആര്‍

error: Content is protected !!