Tag: chakkittappara paanchayaath president

Total 1 Posts

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്ത് ജനങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പേജ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് പ്രസിഡന്റ് അറിയിച്ചു. പൊതുജനങ്ങളുമായി സാമൂഹ്യ മാധ്യമം വഴി സംവദിച്ച്, അതുവഴി വിലപ്പെട്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്ന് പ്രസിഡന്റ് പറയുന്നു. പേജ് ലിങ്ക്: https://www.facebook.com/ksunilmuthukad859/

error: Content is protected !!