Tag: Chakkittapara Panchayath

Total 3 Posts

പേരാമ്പ്രക്കാരേ ഇതിലേ ഇതിലേ;പാറകെട്ടും പടവുകളും പ്രകൃതിയും സംസ്കൃതിയും ഒത്തുചേര്‍ന്ന കൊത്തിയപ്പാറ കേറാന്‍ പോയാലോ

പേരാമ്പ്ര: യാത്രകളാസ്വദിക്കുന്ന ആളാണോ നിങ്ങള്‍?. പ്രകൃതിയുടെ സൌന്ദര്യഭാവങ്ങള്‍ തേടി മൂന്നാറും കൊടൈക്കനാലുമൊക്കെ യാത്ര ചെയ്യാന്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എത്രപേര്‍ക്ക് സമയം കാണും. പേരാമ്പ്രയിലും അടുത്ത പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ജോലിത്തിരക്കിനിടയിലും എളുപ്പത്തില്‍ ഓടിപ്പാഞ്ഞ് പോയി മനസ്സിനെ കുളിര്‍പ്പിക്കാം, പ്രകൃതിയെ ഏറ്റവും മനോഹരമായി അടുത്തുകാണാം. പറഞ്ഞുവരുന്നത് കൊത്തിയപ്പാറയെക്കുറിച്ചാണ്. ചക്കിട്ടപ്പാറയിലെ കൊത്തിയപ്പാറയില്‍ സായാഹ്ന കാഴ്ചകളാസ്വദിക്കാന്‍ നിരവധി പേരാണ് ഇപ്പോള്‍ എത്തിച്ചേരുന്നത്. അതിമനോഹരമായ

ചക്കിട്ടപ്പാറ പഞ്ചായത്ത് കേരളോത്സവം ഗെയിംസ് മത്സരങ്ങള്‍ക്ക് തുടക്കം; ഇന്ന് ഫുട്‌ബോള്‍ വോളിബോള്‍ മത്സരങ്ങള്‍

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്ത് കേരളോത്സവം ഗെയിംസ് മത്സരങ്ങള്‍ ആരംഭിച്ചു. ഫുട്‌ബോള്‍, വോളിബോള്‍ മത്സരങ്ങളാണ് ഇന്ന് തുടങ്ങുന്നത്. മഴ സാധ്യത കണക്കിലെടുത്ത് ഉച്ചവരെ മത്സരങ്ങള്‍ നടക്കുന്ന തരത്തിലാണ് കേരളോത്സവം ക്രമീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച സ്‌പോര്‍ട്‌സ്, ഷട്ടില്‍, വടംവലി മത്സരങ്ങള്‍ നടക്കും. ചൊവ്വാഴ്ച ക്രിക്കറ്റും ബുധനാഴ്ച ചെസ്സ്, പഞ്ചഗുസ്തി മത്സരവും നടക്കും. പതിനഞ്ചാം തിയ്യതി കലാമത്സരങ്ങള്‍ അരങ്ങേറും. പതിനഞ്ചിനും നാല്‍പ്പതിനും

നമ്മുടെ നാടിനെ വൃത്തിയായി സംരക്ഷിക്കാം; ചക്കിട്ടപാറയിൽ ബോധവൽക്കരണ ക്ലാസും റാലിയും

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസും റാലിയും നടത്തി. സ്വച്ഛ് ഭാരത് സേവാ ക്യാമ്പെയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.എം.ശ്രീജിത്ത് അധ്യക്ഷനായി. വാർഡ്‌ മെമ്പർ ബിന്ദു സജി, ശുചിത്വമിഷൻ ജില്ലാ അസിസ്റ്റന്റ്‌ കോ-ഓർഡിനേറ്റർ കെ.ടി.രാധാകൃഷ്ണൻ, ബ്ലോക്ക്‌

error: Content is protected !!