Tag: certificates were distributed

Total 1 Posts

ഇനി കൂണ്‍കൃഷിയിലൂടെ തൊഴിലും വരുമാനവും; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പരിശീലനം പൂര്‍ത്തീകരിച്ച് ഇരുപത്തഞ്ചുപേര്‍

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമീണ തൊഴില്‍ പരിശീലന കേന്ദ്രം (ആര്‍.എസ്.ഇ ടി.ഐ) മുഖേന കൂണ്‍കൃഷിയില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബ്ലോക് സെകട്ടറി പി.കാദര്‍ സ്വാഗതം പറഞ്ഞു. വിഭ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. RSETI

error: Content is protected !!