Tag: cds fest

Total 1 Posts

കുടുംബശ്രീ രജത ജൂബിലി ആഘോഷം; മികവാര്‍ന്ന കലാപരിപാടികളുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് കലോത്സവം സംഘടിപ്പിച്ചു

നൊച്ചാട്: മികവുറ്റ കലാപ്രകടനങ്ങളുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കലോത്സവം നടത്തി. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കേരളീയ സമൂഹത്തിന്റെ നാള്‍വഴികളിലെ സ്ത്രീ ശാക്തീകരണത്തിന്റെ വലിയ മുന്നേറ്റമായ കുടുംബശ്രീ സാമൂഹ്യ- രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ ചെലുത്തുന്ന സ്വാധീനവും വളരെ വലുതാണ്. കല്‍പ്പത്തൂരിലെ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

error: Content is protected !!