Tag: cds anniversary

Total 2 Posts

സാംസ്‌കാരിക ഘോഷയാത്രയും മലയാളിമങ്കകള്‍ ഒത്തുചേര്‍ന്ന മെഗാതിരുവാതിരയും; കൂത്താളിയില്‍ കുടുംബശ്രീ രജത ജൂബിലി ആഘോഷം ‘പെണ്മ 2023’ന് തുടക്കമായി

കൂത്താളി: കുടുംബശ്രീ രജത ജൂബിലി ആഘോഷ നിറവില്‍ കൂത്താളി. കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷം ‘പെണ്മ 2023’ന് തുടക്കമായി. ഏപ്രില്‍ 24 മുതല്‍ 29 വരെ കൂത്താളി എ.യു.പി സ്‌കൂളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒന്നാം ദിവസമായ തിങ്കളാഴ്ച്ച കുടുംബശ്രീ അംഗങ്ങള്‍, ബാലസഭാ അംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുംബാംഗങ്ങള്‍ എന്നിവര്‍ അണിനിരന്ന നിശ്ചല ദൃശ്യങ്ങളുടെയും

മാതൃകാപരം ഈ പ്രവര്‍ത്തനം; നാട്ടിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും നേത്രദാനസമ്മതപത്രത്തില്‍ ഒപ്പുവച്ചു, കൂത്താളി പുളിക്കോട്ട് എ.ഡി.എസ്. വാര്‍ഷികാഘോഷത്തിന് തുടക്കമായി

കൂത്താളി: നേത്രദാനം മഹാധാനം എന്ന മുദ്രാവാക്യത്തോടെ കൂത്താളി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡായ പുളിക്കോട്ട് എ.ഡിഎസ്. വാര്‍ഷികാഘോഷം ആരംഭിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്തു. പത്താം വാര്‍ഡ് മെമ്പര്‍ കെ.പി സജീഷ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി നാട്ടിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും നേത്രദാനസമ്മതപത്രം ഒപ്പ് വച്ചു. സമ്മതപത്രം കുത്താളി പിഎച്ച്സ്സിയിലെ മെഡിക്കല്‍

error: Content is protected !!