Tag: CDC Perambra

Total 2 Posts

ഉദ്യോഗാര്‍ത്ഥികള്‍ അറിയാന്‍; പേരാമ്പ്ര കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ സൗജന്യ പി.എസ്.സി പരിശീലനം, വിശദാംശങ്ങള്‍ ചുവടെ

പേരാമ്പ്ര: കേരള നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര കരിയര്‍ ഡെവലപ്പ്മെന്റ് സെന്റര്‍ പി.എസ്.സി. പത്താംക്ലാസ് ലെവല്‍ മത്സരപ്പരീക്ഷാപരിശീലനം സൗജന്യമായി നടത്തും. പരിശീലനം ഓണ്‍ലൈനായാണ് നടത്തുക. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 5-ന് വൈകുന്നരം 5 മണിക്കുമുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0496-2615500  

പേരാമ്പ്രയില്‍ എസ്. എസ്. എല്‍. സി വിജയികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ കരിയര്‍ സെമിനാര്‍; വിശദാംശങ്ങള്‍ ചുവടെ

പേരാമ്പ്ര: നാഷണൽ എംപ്ലോയ്മെൻറ് സർവ്വീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര കരിയർ ഡവലപ്പ്മെൻറ് സെൻററിൽ എസ്. എസ്. എൽ. സി കഴിഞ്ഞ വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ കരിയർ സെമിനാർ സംഘടിപ്പിക്കുന്നു. https://forms.gle/5FekJfHkotjpmCY6A എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയാം. അവസാന തിയ്യതി : 22.07.2021 വിശദ വിവരങ്ങൾക്കായി 0496 – 2615500 എന്ന നമ്പറിൽ ബന്ധപ്പെടുക.

error: Content is protected !!