Tag: CBI

Total 1 Posts

ലോക്നാഥ് ബെഹ്റ സി.ബി.ഐ. ഡയറക്ടറാകുമോ? ഇന്നറിയാം

തിരുവനന്തപുരം: സി.ബി.ഐ യുടെ പുതിയ ഡയറക്ടറെ തിങ്കളാഴ്ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതാധികാരസമിതി യോഗം ചേർന്ന് തീരുമാനിക്കും. സി.ബി.ഐ ഡയറക്ടർ ആർ.കെ.ശുക്ല ഫെബ്രുവരി മൂന്നിനു വിരമിച്ചതിനാൽ പ്രവീൺ സിൻഹയാണ് താത്കാലിക ചുമതല വഹിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളിൽ മുൻപരിചയമുള്ള മൂന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ പഴ്സണൽ ആൻഡ് ട്രെയ്നിങ് വകുപ്പ് തീരുമാനിക്കുകയും ഇതിൽനിന്നൊരാളെ

error: Content is protected !!