Tag: catogory d

Total 1 Posts

അരിക്കുളം, നൊച്ചാട്, തുറയൂര്‍ ഉള്‍പ്പെടെ പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഒരാഴ്ചയിലെ ശരാശരി ടി.പി.ആര്‍ നിരക്ക് പതിനഞ്ച് ശതമാനത്തിന് മുകളില്‍; ജാഗ്രത, മേഖലയിലെ മറ്റ് പഞ്ചായത്തുകള്‍ ഏതെല്ലാം? ടി.പി.ആര്‍ നിരക്ക് എത്ര? വിശദമായി നോക്കാം

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനത്തിലധികമാണ്. തുറയൂര്‍, നൊച്ചാട്, അരിക്കുളം, ചങ്ങരോത്ത്, കായണ്ണ എന്നീ പഞ്ചായത്തുകളിലാണ് ടി.പി. ആര്‍ നിരക്ക് പതിനഞ്ച് ശതമാനത്തിന് മുകളിലുള്ളത്. മേഖലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. നൊച്ചാട് പഞ്ചായത്തില്‍ 693 പേരാണ്

error: Content is protected !!