Tag: Category C
സി കാറ്റഗറിയില്‍ കൂടുതല്‍ ഇളവുകള്‍; അവശ്യ സര്‍വ്വീസുകള്‍ക്കൊപ്പം ചെറുകിട വ്യവസായങ്ങള്‍ക്കും, നിര്‍മ്മാണ മേഖലക്കും അനുമതി, പുതിയ ഇളവുകള്‍ നോക്കാം
പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഓരോ മേഖലകളിലെയും ടി പി ആര്‍ അടിസ്ഥാനമാക്കിയാണ് ഇളവുകള്‍ അനുവദിക്കുക. പുതിയ മാര്‍ഗ നിര്‍ദേശ പ്രകാരം കാറ്റഗറി സി യിലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദമുണ്ട്. ടി പി ആര്‍ നിരക്ക് 10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളാണ്
കൊവിഡ് കേസുകള്‍ കൂടുന്നു: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത്;അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി
സൂര്യഗായത്രി കാര്‍ത്തിക മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചാത്തില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. മേപ്പയ്യൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ കൂടുതല്‍ പേരുടെയും ഉറവിടം വ്യക്തമല്ല. അതിനാല്‍ കുടുതല്‍ ആളുകളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി രോഗവാഹകരെ കണ്ടെത്തി രോഗ വ്യാപനം തടയുന്നതിനാവശ്യമായ നടപടികളാണ് പഞ്ചായത്ത് സ്വീകരിച്ചു വരുന്നതെന്ന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്