Tag: Category B
കാറ്റഗറി ‘ബി’ യില്‍ കൂടുതല്‍ ഇളവുകള്‍; ജിമ്മുകള്‍ക്കും, ടൂറിസത്തിനും അനുമതി, പേരാമ്പ്ര മണ്ഡലത്തിലെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ ഏതെല്ലാമെന്നും, ഇളവുകള്‍ എന്തെല്ലാമെന്നും വിശദമായി പരിശോധിക്കാം
പേരാമ്പ്ര: കൊവിഡ് വ്യാപനം കുറഞ്ഞ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍. കാറ്റഗറി എ, ബി എന്നിവയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്കാണ് ഇളവുകള്‍ ബാധകമാവുക. ടി പി ആര്‍ പ്രകാരം പേരാമ്പ്ര മേഖലയിലെ നാല്് പഞ്ചായത്തുകള്‍ ബി കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. പേരാമ്പ്ര, ചക്കിട്ടപ്പാറ, തുറയൂര്‍, കീഴരിയൂര്‍ എന്നീ പഞ്ചായത്തുകള്‍ കാറ്റഗറി ബിയിലാണ്. ഇവിടെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്
തുടര്‍ച്ചയായും മൂന്നാമത്തെ ആഴ്ചയും ചങ്ങരോത്ത് കാറ്റഗറി ‘ഡി’യില്‍ തുടരുന്നു; പേരാമ്പ്ര മേഖലയില്‍ കാറ്റഗറി ‘ഡി’യിലുള്ള പഞ്ചായത്തുകള്‍ ഏതെന്നറിയാം
പേരാമ്പ്ര: സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് കാറ്റഗറികള്‍ ആയി തിരിച്ചിരിക്കുന്നു. ഓരോ ആഴ്ചയിലേയും ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15തമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ നിരക്ക് 10ശതമാനത്തിനിടയിലും 15 ശതമാനത്തിനിടയിലുമുള്ള പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. ടിപിആര്‍ നിരക്ക് 5
കാറ്റഗറി ‘ബി’ യില്‍ കൂടുതല്‍ ഇളവുകള്‍; പേരാമ്പ്ര മേഖലയിലെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ ഏതെല്ലാമെന്നും, ഇളവുകള്‍ എന്തെല്ലാമെന്നും, നോക്കാം വിശദമായി
പേരാമ്പ്ര: കൊവിഡ് വ്യാപനം കുറഞ്ഞ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍. കാറ്റഗറി എ, ബി എന്നിവയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്കാണ് ഇളവുകള്‍ ബാധകമാവുക. ടി പി ആര്‍ പ്രകാരം പേരാമ്പ്ര മേഖലയിലെ ആറ് പഞ്ചായത്തുകള്‍ ബി കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. പേരാമ്പ്ര, ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍, തുറയൂര്‍, കീഴരിയൂര്‍ കൂത്താളി എന്നീ പഞ്ചായത്തുകള്‍ കാറ്റഗറി ബിയിലാണ്. ഇവിടെ എന്തൊക്കെ