Tag: cat

Total 1 Posts

ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ പ്രവാസികൾക്ക് ദുബൈ ഭരണാധികാരിയുടെ അഭിനന്ദനം, വടകര സ്വദേശി പകർത്തിയ വീഡിയോ കൂടി പങ്കുവെച്ചാണ് ദുബൈ ഭരണാധികാരിയുടെ ട്വീറ്റ്, വീഡിയോ കാണാം

  കോഴിക്കോട്: കെട്ടിടത്തിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അഭിനന്ദനം. പൂച്ചയെ രക്ഷിക്കുന്ന വിഡിയോ തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ചാണ് അദ്ദേഹം അഭിനന്ദിച്ചത്. മനോഹരമായ നമ്മുടെ നഗരത്തിൽ സംഭവിച്ച ദയാപരമായ പ്രവൃത്തി തന്നെ സന്തോഷിപ്പിക്കുന്നുവെന്നു അദ്ദേഹം അറബികിലും

error: Content is protected !!