Tag: cashew seedling were distributed

Total 1 Posts

ചക്കിട്ടപ്പാറയിലെ മലയോരമേഖലയില്‍ ഇനി നൂറ് മേനിയില്‍ കശുമാവിന്‍ തൈകള്‍ വിളയും; കര്‍ഷകര്‍ക്കായി അത്യുല്‍പാദനശേഷിയുള്ള തൈകള്‍ വിതരണം ചെയ്ത് ഗ്രാമപഞ്ചായത്ത്

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു. കേരള കശുവണ്ടി വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ അത്യുല്‍പാദന ശേഷിയുള്ള 5000 കശുമാവിന്‍ തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. കളുമാവിന്‍ തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു. ബിന്ദു സജി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം

error: Content is protected !!