Tag: cash donetion

Total 1 Posts

പരീക്ഷ സഹായിയായി നിന്ന് ജീവിതത്തില്‍ ആദ്യമായി നേടിയ ശമ്പളം; ചങ്ങരോത്ത് സ്വദേശി ഇവാന്റെ സഹായ നിധിലേക്ക് നല്‍കി മാതൃകയായി സബ നൈസയെന്ന കൊച്ചു മിടുക്കി

എലങ്കമല്‍: ചങ്ങരോത്ത് സ്വദേശി ഇവാന്‍ എന്ന കൊച്ചുമോന്റെ ജീവന്‍ രക്ഷിക്കാന്‍ നാടും നഗരവും ഒത്തൊരുമിച്ച് രംഗത്തുള്ളപ്പോള്‍ എലങ്കമലില്‍ ഒരു കൊച്ചു മിടുക്കി തന്റെ ആദ്യ സമ്പാദ്യം സഹായ നിധിയിലേക്ക് നല്‍കി മാതൃകയായി.   അമ്മിച്ച്യത്ത് അബ്ദുസ്സലാമിന്റെ മകള്‍ സബ നൈസ് എന്ന മിടുക്കിയാണ് എസ്.എസ്.എല്‍.സി പരീക്ഷയ്ക് സഹായി ആയി പരീക്ഷ എഴുതിയ വകയില്‍ ലഭിച്ച പ്രതിഫലത്തുക

error: Content is protected !!