Tag: case of trying to beat

Total 1 Posts

വാഹനം നിര്‍ത്താനാവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാക്കേറ്റം; ഹോംഗാര്‍ഡിനെ മര്‍ദിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു

കുറ്റ്യാടി: കുറ്റ്യാടി ടൗണ്‍ ജങ്ഷനില്‍വെച്ച് ഹോംഗാര്‍ഡിനെ മര്‍ദിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. തൊട്ടില്‍പ്പാലം കുണ്ടുതോട് സ്വദേശിയായ ദീപുവിന്റെ(47) പേരിലാണ് കുറ്റ്യാടി പോലീസ് കേസെടുത്തത്. കുറ്റ്യാടി സ്റ്റേഷനിലെ ഹോംഗാര്‍ഡ് കൃഷ്ണനെയാണ് ഇയാള്‍ മര്‍ദിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം കുറ്റയാടി ജങ്ഷനില്‍ വാഹനം നിര്‍ത്താനാവശ്യപ്പെട്ടതിനാണ് കൃഷ്ണനെ കാറിലെത്തിയ യുവാവ് പ്രകോപിതനായി മര്‍ദിക്കാന്‍ ശ്രമിച്ചത്.

error: Content is protected !!