Tag: case change to another station

Total 1 Posts

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; പേരാമ്പ്രയില്‍ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റാന്‍ തീരുമാനം

പേരാമ്പ്ര: മലപ്പുറം പരപ്പനങ്ങാടിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് പേരാമ്പ്ര സ്റ്റേഷനില്‍ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് പരപ്പനങ്ങാടിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറാന്‍ വടകര റൂറല്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. മനസാക്ഷിയെ ഞെട്ടിച്ച പീഡന വിവരമാണ് ഇക്കഴിഞ്ഞ ബുധനാഴ്ച പുറത്ത് വന്നത്. പേരാമ്പ്ര സ്വദേശിനിയായ പെണ്‍കുട്ടി സുഹൃത്തിനെ കാണാനായാണ്് വീട് വിട്ട് ഇറങ്ങിയത്. കാണാതായതിനെ തുടര്‍ന്ന്

error: Content is protected !!