Tag: cancer treatment
Total 1 Posts
ജില്ലയില്‍ സമ്പൂര്‍ണ കാന്‍സര്‍ പരിചരണ പദ്ധതിക്ക് തുടക്കമായി; വിശദാംശങ്ങള്‍ ചുവടെ
കോഴിക്കോട്: ‘നമ്മുടെ കോഴിക്കോട് ‘ പദ്ധതിക്കു കീഴില്‍ ജില്ലയില്‍ സമ്പൂര്‍ണ ക്യാന്‍സര്‍ പരിചരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെയും ഇതു സംബന്ധിച്ച് ആശാ വര്‍ക്കര്‍മാര്‍ക്കുള്ള ബോധവല്‍കരണ പരിപാടിയുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സ്തനാര്‍ബുദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവ കണ്ടു പിടിക്കുകയും സമയബന്ധിതമായി ചികിത്സ ഉറപ്പു വരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഗര്‍ഭാശയഗള