Tag: cancer
കൃത്യസമയത്തുള്ള രോഗ നിര്‍ണയത്തിലൂടെ കാന്‍സറിനെ സുഖപ്പെടുത്താം; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? വിശദമായറിയാം
ശരിയായ സമയത്ത് കാന്‍സര്‍ കണ്ടെത്തുകയും അതിനായ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്താല്‍ ശരീരത്തില്‍ നിന്നും കാന്‍സറിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാം. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സ്ത്രീകളാണ് ലോകമെമ്പാടും കാന്‍സര്‍ ബാധിതരാകുന്നത്. ഈ സാഹചര്യത്തില്‍ കാന്‍സറിന്റെ തോത് കുറക്കുകയും കാന്‍സറിനെക്കുറിച്ചുള്ള മിഥ്യകളെയും തെറ്റായ വിവരങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൃത്യമായ സമയത്ത് കണ്ടെത്തിയാല്‍ കാന്‍സര്‍ മൂലമുള്ള
കാന്‍സര്‍ ബാധിച്ച് മുയിപ്പോത്ത് സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ അന്തരിച്ചു
മേപ്പയ്യൂര്‍: കാന്‍സര്‍ ബാധിതനായിരുന്ന മുയിപ്പോത്ത് സ്വദേശിയായ വിദ്യാര്‍ത്ഥി അന്തരിച്ചു. ചെണ്ട്യാങ്കണ്ടി നാസറിന്റെയും സൗദയുടെയും മകനായ മുഹമ്മദ് ജാസിലാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. നാല് വര്‍ഷത്തോളമായി ജാസില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഒരു ഘട്ടത്തില്‍ രോഗം കുറഞ്ഞെങ്കിലും പിന്നീട് വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മേപ്പയ്യൂര്‍ സലഫി ഐ.ടി.ഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്
‘നമുക്ക് ഇതൊന്നു നോക്കിയാലോ?’ നിഷയുടെ ജീവിതത്തില്‍ നിര്‍ണായകമായത് ഈ ചോദ്യം; മരുന്നു പരിക്ഷണത്തിലൂടെ കാന്‍സര്‍ ഭേദമായി മലയാളി പെണ്‍കുട്ടി
നമുക്ക് ഇതൊന്നു നോക്കിയാലോ?’- ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലെ ഡോ. ആന്‍ഡ്രിയ സെര്‍സിയുടെ വാക്കുകള്‍ മലയാളിയായ നിഷ വര്‍ഗീസിനു നല്‍കിയത് പ്രതീക്ഷയുടെ പൊന്‍വെട്ടമായിരുന്നു. ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന പുതിയ മരുന്നു പരീക്ഷിക്കാന്‍ തയാറായ മലാശയ അര്‍ബുദ ബാധിതരില്‍ ആദ്യത്തെ നാലുപേരിലൊരാളായി നിഷയും മാറി. പരീക്ഷണത്തില്‍ പങ്കെടുത്ത 18 രോഗികളിലെ ഏക ഇന്ത്യന്‍ വംശജയാണ് നിഷ