Tag: canal leakage
Total 1 Posts
കല്ലൂര്‍ ബ്രാഞ്ച് കനാലിലെ ചോര്‍ച്ച തടയാന്‍ നടപടിയായില്ല; ലാസ്റ്റ് കല്ലോട് ഭാഗത്ത് വെള്ളം പാഴാവുന്നതായി പരാതി
പേരാമ്പ്ര: ഗ്രാമമേഖലകളില്‍ പലയിടത്തും വെള്ളമെത്താതെ ദുരിതമനുഭവിക്കുമ്പോഴും ലാസ്റ്റ് കല്ലോട് ഭാഗത്ത് കനാല്‍ ചോര്‍ന്ന് വെള്ളം പാഴാകുന്നതായി പരാതി. കുറ്റ്യാടി ജലസേചനപദ്ധതിയിലെ കല്ലൂര്‍ ബ്രാഞ്ച് കനാലിന്റെ ചോര്‍ച്ചമൂലമാണ് ലാസ്റ്റ് കല്ലോട് ഭാഗത്ത് വെള്ളം റോഡിലേക്കും സമീപത്തെ പറമ്പുകളിലേക്കും ഒഴുകിപ്പോകുന്നത്. കനാലില്‍നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കിവിടാറുള്ള ചാലില്‍ ഒഴുക്ക് തടസ്സപ്പെടുന്നതിനാല്‍ റോഡിലേക്ക് വെള്ളമൊഴുകുന്നതും ഈ ഭാഗത്ത് പതിവാണ്. കഴിഞ്ഞമാസം