Tag: camp started

Total 1 Posts

മഴ മുന്‍കരുതലിന്റെ ഭാഗമായി ചക്കിട്ടപ്പാറയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു: നരേന്ദ്രദേവ ആദിവാസി കോളനിയിലെ 24 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

ചക്കിട്ടപ്പാറ: മഴ മുന്നറിയിപ്പിന്റെ മുന്‍കരുതലായി ചക്കിട്ടപ്പാറയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. നരേന്ദ്ര ദേവ സാംസ്‌കാരിക നിലയം, നരേന്ദ്രദേവ അംഗനവാടി എന്നിവിടങ്ങളിലാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. ചക്കിട്ടപ്പാറ നരേന്ദ്രദേവ ആദിവാസി കോളനിയിലെ 24 കുടുംബങ്ങളിലെ 66 പേരെയാണ് ക്യാമ്പിലേക്ക് മാറ്റി. ഇന്ന് രാവിലെ മുതലാണ് ക്യാമ്പിലേക്ക് ആളുകളെ മാറ്റിത്തുടങ്ങിയത്. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറല്‍, മണ്ണിടിച്ചില്‍ ഭീഷണി

error: Content is protected !!