Tag: Calicut University

Total 16 Posts

കാലിക്കറ്റ് സർവ്വകലാശാലയിൽ ഇന്റ​ഗ്രേറ്റഡ് പിജി കോഴ്സുകൾ; പ്ലസ് ടൂ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം, വിശദാംശങ്ങള്‍ ചുവടെ

കോഴിക്കോട്: ഗവേഷണ നിലവാരത്തിലുള്ള ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കായി ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍ ഒരുക്കി കാലിക്കറ്റ് സര്‍വകലാശാല. എം.എസ്സി. പ്രോഗ്രാമുകളായ ബയോ സയന്‍സ്, കെമിസ്ട്രി, ഫിസിക്‌സ്, എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിങ്ങനെ നാല് വിഷയങ്ങളിലാണ് ഈ വര്‍ഷം മുതല്‍ സര്‍വകലാശാല കോഴ്‌സുകള്‍ ആരംഭിക്കുന്നത്. ബയോസയന്‍സ് കോഴ്‌സില്‍ 20 സീറ്റും കെമിസ്ട്രി, ഫിസിക്‌സ് കോഴ്‌സുകളില്‍ 15 സീറ്റും ഡെവലപ്‌മെന്റ് സ്റ്റഡീസില്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ പിജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പിജി പ്രവേശനത്തിന് SFI കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് പി.ജി എന്‍ട്രന്‍സ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. കാലിക്കറ്റ് സര്‍കലാശാലയിലെ പഠനവകുപ്പുകളിലെ പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കും സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയില്‍ പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. ജനറല്‍ വിഭാഗത്തിന് 370 രൂപയും

കാലിക്കറ്റ്‌ സര്‍വകലാശാല അസിസ്‌റ്റന്റ്‌ നിയമനം; യുജിസി ചട്ടങ്ങള്‍ പാലിച്ചില്ല; സിന്റിക്കറ്റ് അംഗം ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കി

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമനത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. യുജിസി ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് സിന്റിക്കറ്റ് അംഗം ഡോ. റഷീദ് അഹമ്മദാണ് പരാതി നല്‍കിയത്. സംവരണ ഒഴിവുകള്‍ നിര്‍ണയിച്ചതിന് ശേഷമേ വിജ്ഞാപനം നടത്താവു എന്ന യുജിസി നിയമം സ്വന്തക്കാര്‍ക്ക് വേണ്ടി അട്ടിമറിച്ചെന്നും നിയമനം നടന്നിട്ടും സംവരണ റോസ്റ്റര്‍ പ്രസിദ്ധികരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ ജനുവരി

കാലിക്കറ്റ് സര്‍വകലാശാല: പുതിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ കോളേജുകളില്‍ പുതുതായി അനുവദിച്ച കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഫെബ്രുവരി 6 ശനിയാഴ്ച ഉച്ചക്ക് 2 മണിവരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ക്ലാസുകള്‍ ഫെബ്രുവരി 8 ന് തിങ്കളാഴ്ച ആരംഭിക്കും. കോഴിക്കോട് ജില്ലയിലെ കോളേജുകളും കോഴ്‌സുകളും ചുവടെ കൊടുക്കുന്നു. കോഴിക്കോട് ആര്‍ട്‌സ് & സയന്‍സ് കോളേജ് , മീഞ്ചന്ത:

പിണറായി വിജയൻ ക്യാംപസുകളിലേക്ക്

തിരുവനന്തപുരം: വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ ക്യാംപസുകളിലേക്ക് എത്തുന്നു. നവകേരളം-യുവകേരളം-ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തിലാണ് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുമായി ആശയ സംവാദം നടത്തുക. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ അഞ്ച് യൂണിവേഴ്സിറ്റി ക്യാംപസുകളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഫെബ്രുവരി 1, 6, 8, 11 തിയതികളിലായാണ് മുഖ്യമന്ത്രി

ഷംസീര്‍ എംഎല്‍എയുടെ ഭാര്യക്ക് നിയമനമില്ല; 16 വകുപ്പുകളിലെ നിയമനങ്ങള്‍ കാലിക്കറ്റ് സര്‍വ്വകലാശാല അംഗീകരിച്ചു

കോഴിക്കോട്: എ എന്‍ ഷംസീര്‍ എം എല്‍ എയുടെ ഭാര്യ ഉള്‍പ്പെട്ട പട്ടികയിലെ ആദ്യ രണ്ട് റാങ്കുകാര്‍ക്ക് കാലിക്കറ്റ് സര്‍വ്വകലാശാല നിയമനാംഗീകാരം നല്‍കി. വിവാദം കണക്കിലെടുത്താണ് ഷഹലയെ ഒഴിവാക്കിയതെന്നാണ് സൂചന. 16 വകുപ്പുകളിലെ 43 ഉദ്യോഗാര്‍ഥികള്‍ക്കാണ് നിലവില്‍ നിയമനം ലഭിച്ചിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാല എജ്യൂക്കേഷന്‍ വിഭാഗത്തില്‍ രണ്ട് അധ്യാപക ഒഴിവുകളാണ് ഉണ്ടായിരുന്നത്. എ എന്‍ ഷംസീര്‍

error: Content is protected !!