Tag: cALICUT pRESS cLUB

Total 1 Posts

കാലിക്കറ്റ് പ്രസ് ക്ലബ്ബ്; അവാര്‍ഡിന് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ 2020-ലെ തെരുവത്ത് രാമന്‍, പി. ഉണ്ണികൃഷ്ണന്‍, മുഷ്താഖ് അവാര്‍ഡുകള്‍ക്ക് മാധ്യമപ്രവര്‍ത്തകരില്‍നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ പേരിലുള്ള അവാര്‍ഡ് മികച്ച ഒന്നാം പേജ് രൂപകല്പനയ്ക്കാണു. 10,001 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ടെലിവിഷന്‍ ചാനലുകളിലെ ഏറ്റവും

error: Content is protected !!