Tag: calicut bech
Total 1 Posts
മാസങ്ങള്‍ക്ക് ശേഷം കോഴിക്കോട് ബീച്ച് തുറന്നു; രാവിലെ മുതല്‍ ജനങ്ങളുടെ ഒഴുക്ക്; ബീച്ചില്‍ എത്താന്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ അറിയാം
കോഴിക്കോട്: കോഴിക്കോട് ബീച്ച് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. മാസങ്ങള്‍ക്ക് ശേഷം ബീച്ച് തുറന്നതറിഞ്ഞ് രാവിലതന്നെ ജനങ്ങള്‍ ബീച്ചിലേക്ക് എത്തുന്നുണ്ട്. രാത്രി എട്ടുമണി വരെയായിരിക്കും സന്ദര്‍ശകരെ അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്രവേശനം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബീച്ച് മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ബീച്ച് തുറക്കുന്നതിന്‍റെ ഭാഗമായി തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിക്കുമെന്ന് കഴിഞ്ഞ ദിവസം