Tag: CALICUT

Total 5 Posts

കോഴിക്കോട് എന്‍ഐടിയില്‍ വിവിധ വിഷയങ്ങളിലേയ്ക്ക് അധ്യാപകരെ നിയമിക്കുന്നു; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയിലെ ഹ്യൂമാനിറ്റീസ്, ആര്‍ട്സ് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസ് വിഭാഗത്തില്‍ വിവിധ വിഷയങ്ങള്‍ക്കായി താത്കാലിക അധ്യാപകരെ നിയമിക്കുന്നു. സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ വിഷയങ്ങള്‍ പഠിപ്പിക്കാനാണ്. ജൂലൈയില്‍ ആരംഭിക്കുന്ന ഒരു സെമസ്റ്റര്‍ കാലയളവിലേക്കായിരിക്കും നിയമനം. പിഎച്ച്ഡി ബിരുദധാരികള്‍ക്ക് പ്രതിമാസം 70,000 രൂപയും ഗവേഷണ പ്രബന്ധം സമര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ക്ക് പ്രതിമാസം 58,000 രൂപയുമാണ്

ജില്ലയില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും ടി പി ആര്‍ 10 ന് മുകളില്‍ തന്നെ; 1381 പേര്‍ക്ക് കോവിഡ്, രോഗമുക്തി 965

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1381 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1363 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11565 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 965 പേര്‍ കൂടി രോഗമുക്തി നേടി. 12.18 ശതമാനമാണ്

കോവിഡ് നിയമലംഘനം: കോഴിക്കോട് ജില്ലയില്‍ 289 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 289 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 43 കേസുകളും റൂറലില്‍ 33 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 171 കേസുകളും റൂറലില്‍ 42 കേസുകളുമെടുത്തു.

അഞ്ച് മണിക്ക് ശേഷം ബീച്ചില്‍ പ്രവേശനമില്ല, കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണം

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വിനോദ സഞ്ചാര മേഖലകളില്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു. ജില്ലയിലെ ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളില്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു. പ്രവേശനം നിയന്ത്രിക്കാന്‍ കഴിയുന്ന വിനോദസഞ്ചാര മേഖലകളില്‍ ഒരേ സമയം 200

കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കോഴിക്കോട് ബീച്ചിലേക്ക് പ്രവേശനം അഞ്ചു മണി വരെ മാത്രം. വിനോദ സഞ്ചാര മേഖലയില്‍ ഒരേ സമയം 200 പേര്‍ മാത്രമാണ് പ്രവേശനം. കോഴിക്കോട് ജില്ലയിലെ പതിനെട്ട് പഞ്ചായത്തുകളും കോര്‍പ്പറേഷനും ഹോട്ട് സ്‌പോട്ട്. ജില്ലയില്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഉടന്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി.

error: Content is protected !!