Tag: cake

Total 1 Posts

‘അയ്‌മ്മേല്‍ വെഡ്ഡിംഗ് ആനിവേഴ്‌സറി’; ആശംസ വായിച്ച ദമ്പതിമാര്‍ ഞെട്ടി, കുറ്റ്യാടിയിലെ വൈറല്‍ കേക്കിന് പിന്നിലെ കഥ ഇങ്ങനെ…

  കുറ്റ്യാടി: വിവാഹവാര്‍ഷികത്തിന് കേക്ക് ഗിഫ്റ്റായി നല്‍കുമ്പോള്‍ സൂക്ഷിക്കണം. അതിന് മേല്‍ എഴുതാനുള്ള സന്ദേശം കൃത്യമായി കേക്ക് മേക്കര്‍ക്ക് നല്‍കിയില്ലെങ്കില്‍ പണി പാളും. കേക്കിന് പുറത്ത് എഴുതിയ ആശംസ വായിച്ച് അമ്പരന്നിരിക്കുകയാണ് കുറ്റ്യാടിക്കടുത്ത് അഷറഫ്-സുഹറ ദമ്പതികള്‍. ബന്ധു വിവാഹവാര്‍ഷികത്തിന് ഫോണിലൂടെ കേക്ക് ഓര്‍ഡര്‍ ചെയ്തിടത്തു നിന്നാണ് കഥയുടെ തുടക്കം. ഫോണിലൂടെ കേക്കിന് മുകളില്‍ ഹാപ്പി ആനിവേഴ്‌സറി

error: Content is protected !!