Tag: bypass

Total 7 Posts

അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യം സംസ്ഥാനത്തിന്റെ പ്രത്യേകത; പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കുന്നത് സാക്ഷ്യം വഹിക്കാനെത്തിയത് ആയിരങ്ങള്‍

കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യം ആണ് സംസ്ഥാനത്തെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാമ്പ്ര വഴി കടന്നുപോകുന്ന ആളുകള്‍ക്ക് റോഡ് വലിയ ഉപകാരപ്രദം ആയി. കൊച്ചി വാട്ടര്‍ മെട്രോ, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ കേരളത്തിന്റേതായ പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണ്. നാടിന്റെ മുന്നേറ്റത്തില്‍

പേരാമ്പ്ര ബൈപ്പാസ് ഏതൊക്കെ തരത്തില്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാവുന്നു; ഒന്ന് നോക്കാം

*പേരാമ്പ്ര ബൈപാസ് തുറക്കുന്നതോടെ കുറ്റ്യാടി- കോഴിക്കോട് പാതയില്‍ യാത്ര സുഗമമാകും. *തിരക്കേറിയ പേരാമ്പ്ര ടൗണില്‍ പ്രവേശിക്കാതെ ചരക്കുവാഹനങ്ങളടക്കം കടന്നുപോകുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാകും. *നാദാപുരം, കുറ്റ്യാടി ഭാഗങ്ങളില്‍ നിന്നും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നും വരുന്ന ആംബുലന്‍സുകള്‍ക്ക് പേരാമ്പ്ര ടൗണില്‍ കടക്കാതെ പോകാന്‍ കഴിയും. *പേരാമ്പ്ര ഭാഗത്തുനിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്കും സുഗമയാത്ര *മലയോര മേഖലകളായ ചക്കിട്ടപാറ,

പേരാമ്പ്ര ബൈപ്പാസ് ഏപ്രില്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും; ഉദ്ഘാടനം ആഘോഷമാക്കാന്‍ സ്വാഗതസംഘം രൂപീകരിച്ചു

പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതകുരുക്കിന് പരിഹാരമാവുന്ന, നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്‌നമായിരുന്ന ബൈപ്പാസ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏപ്രില്‍ 30ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനായി സമര്‍പ്പിക്കും. ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കിമാറ്റാന്‍ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ചെമ്പ്രറോഡ് കവലയ്ക്ക് സമീപമുള്ള മൈതാനത്താണ് ഉദ്ഘാടന സമ്മേളനം സംഘടിപ്പിക്കുന്നത്. പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടിയായി ഉദ്ഘാടനം മാറ്റാനാണ് സംഘാടകസമിതിയുടെ

പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനത്തിന് മുന്നേ മാറ്റങ്ങള്‍ ആവശ്യം; മെയിന്‍ റോഡില്‍ പ്രവേശിക്കുന്ന രണ്ട് ഭാഗങ്ങളും വീണ്ടും വീതി കൂട്ടാനുള്ള നടപടി സ്വീകരിക്കാന്‍ ഒരുങ്ങി അധികൃതര്‍

പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമാവാനൊരുങ്ങിക്കഴിഞ്ഞു. ഏതാണ് പ്രവൃത്തികള്‍ പൂര്‍ണ്ണതോതില്‍ പൂര്‍ത്തിയായിക്കഴിഞ്ഞ റോഡിന്റെ പ്രവേശന ഭാഗങ്ങളുടെ വീതി കൂട്ടല്‍ നടപടി കൂടി ഉടന്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. സംസ്ഥാന പാതയില്‍നിന്ന് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന കല്ലോട്, കക്കാട് ഭാഗത്തെ റോഡുകള്‍ ഇപ്പോഴുള്ള വീതി കുറവാണെന്ന അഭിപ്രായത്തെത്തുര്‍ന്നാണ് വീണ്ടും സ്ഥലമെടുത്ത് വീതികൂട്ടാനുള്ള ഒരുക്കത്തിലേക്ക് നീങ്ങുന്നത്. ടി.പി

കോഴിക്കോട് ബൈപ്പാസിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 266 വെടിയുണ്ടകൾ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നഗര പരിസരത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിനടുത്താണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. 266 വെടിയുണ്ടകളാണ് പറമ്പിൽ കണ്ടെത്തിയത്. പിസ്റ്റളിലും റൈഫിളിലും ഉപയോഗിക്കാവുന്ന വെടിയുണ്ടകളാണ് ഇവയെന്നാണ് വിവരം. അഞ്ചോളം പെട്ടികളിലായാണ് വെടിയുണ്ടകൾ കണ്ടത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെടിവയ്ക്കുമ്പോൾ ഉന്നം പിടിക്കാനായി ഉപയോഗിക്കുന്ന

‘പേരാമ്പ്രക്കാരുടെ ചിരകാല സ്വപ്‌നമായ ബൈപാസ് യഥാര്‍ത്ഥ്യമാകുന്നു’; സന്തോഷം പങ്കുവെച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്

പേരാമ്പ്ര: പേരാമ്പ്രക്കാരുടെ ചിരകാല സ്വപ്‌നമായ ബൈപാസ് യഥാര്‍ത്ഥ്യമാകുന്നുവെന്ന വിവരം പങ്കുവെച്ച് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ജാതി-മത കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ മാറ്റിവെച്ചു ബൈപ്പാസ് നിര്‍മ്മാണത്തിനു വേണ്ടി ഒരുമിച്ചു മുന്നോട്ടു പോകാമെന്ന് പ്രസിഡന്റ് പറഞ്ഞു. കക്കാട് പള്ളി മുതല്‍ പേരാമ്പ്ര സി കെ ജി കോളേജിനടുത്തുള്ള എല്‍ഐസി ഓഫീസ് വരെയാണ് ബൈപ്പാസ്

കാത്തിരിപ്പിന് വിരാമം; പേരാമ്പ്ര ബൈപ്പാസ് നിര്‍മ്മാണം ആരംഭിച്ചു

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് നിര്‍മ്മാണം ആരംഭിച്ചു. കക്കാട് പള്ളി മുതല്‍ പേരാമ്പ്ര സി കെ ജി കോളേജിനടുത്തുള്ള എല്‍ഐസി ഓഫീസ് വരെയാണ് ബൈപ്പാസ് വരുന്നത്. പേരാമ്പ്ര ബൈപാസ്, താലൂക്ക് ആശുപത്രിയുടെ വികസനം, പേരാമ്പ്ര ബസ് സ്റ്റാന്റിന്റെയും ടൗണിന്റെയും നവീകരണം എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് നേരത്തെ എംഎല്‍എ ടിപി രാമകൃഷ്ണന്‍ അറിയിച്ചിരുന്നു. കാര്‍ഷികമേഖലശക്തിപ്പെടുത്തി ഉല്പാദനം വര്‍ധിപ്പിക്കും. തെരഞ്ഞെടുപ്പ്

error: Content is protected !!