Tag: by pass road

Total 2 Posts

പതിറ്റാണ്ടുകൾ നീണ്ട സ്വപ്നം സാഫല്യത്തിലേക്ക്, ബെെപാസ് നാടിന് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പേരാമ്പ്രയിൽ; ആഘോഷമാക്കാനൊരുങ്ങി നാട്

പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപാസ് റോഡ് ഉദ്ഘാടനം നാളെ (ഏപ്രില്‍ 30ന്) നടക്കും. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബൈപാസ് റോഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കോഴിക്കോട്- കുറ്റ്യാടി സംസ്ഥാന പാതയില്‍ കക്കാട് പള്ളിക്കടുത്തു നിന്ന് കല്ലോട് വരെ 2.78 കിലോമീറ്റര്‍

തുടര്‍ച്ചയായി അപകടങ്ങള്‍; പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനത്തിന് മുമ്പ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും, ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ റോഡ് ഉദ്ഘാടനത്തിന് മുമ്പ് സുരക്ഷാ സംവിധാനം ഉറപ്പുവരുത്തുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുന്നതിനായി യോഗം ചേരുമെന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ഏപ്രില്‍ 13ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എം.എല്‍.എ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. റോഡ് ഉദ്ഘാടനത്തിനു മുന്നേ തന്നെ ബൈപ്പാസ്

error: Content is protected !!