Tag: buses started service

Total 1 Posts

മിന്നല്‍ പണിമുടക്ക്; കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഡി.വൈ.എഫ്.ഐ സംരക്ഷണത്തില്‍ ആറോളം ബസ്സുകള്‍ ഓടിത്തുടങ്ങി

പേരാമ്പ്ര: സ്വകാര്യ ബസ്സുകള്‍ മിന്നല്‍പണിമുടക്ക് നടത്തുന്ന കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഡി.വൈ.എഫ്.ഐ സംരക്ഷണത്തില്‍ ബസ്സുകള്‍ ഓടിത്തുടങ്ങി. നിലവില്‍ ആറു ബസുകളാണ് ഓടിത്തുടങ്ങിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ ബസ്സുകള്‍ സന്നദ്ധത അറിയിക്കുകയാണെങ്കില്‍ അവയ്ക്കും സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ അറിയിച്ചു. മിന്നല്‍ പണിമുടക്കുകള്‍ നടത്താന്‍ പാടില്ലെന്ന നിര്‍ദ്ദേശം നിലനില്‍ക്കെ അത്തരം നടപടികളിലേക്ക് ബസ്സുടമകള്‍ നീങ്ങിയ സാഹചര്യത്തില്‍ ഓടുന്ന ബസുകള്‍ക്ക്

error: Content is protected !!