Tag: Bus transport

Total 1 Posts

ബസ്സുണ്ട്, ബസ്സില്ല; ഒറ്റ- ഇരട്ട അക്ക നമ്പര്‍ ക്രമീകരണത്തില്‍ വലഞ്ഞ് ജനങ്ങള്‍

കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയപ്പോള്‍ ആവശ്യത്തിനു യാത്രാസൗകര്യമില്ലാതെ ജനം വലയുന്നു. ഒറ്റ, ഇരട്ട അക്ക നിയന്ത്രണം കൊണ്ടു വന്നതു മൂലമുള്ള പ്രശ്‌നങ്ങളാണ് ബസുകള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.കോവിഡ് വ്യാപനം രൂക്ഷമായി യാത്രക്കാര്‍ കുറഞ്ഞതോടെ നഷ്ടം മൂലം പല ബസുകളും സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനു പുറമേ ഒറ്റ അക്ക നിയന്ത്രണം കൂടി വന്നതോടെ, ദിനംപ്രതി ഓടുന്ന

error: Content is protected !!