Tag: Bus stop

Total 2 Posts

കടിയങ്ങാട്ടെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍; ഉടന്‍ പരിഹാരം വേണമെന്ന് നാട്ടുകാര്‍

പേരാമ്പ്ര: കടിയങ്ങാട്ടെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍. ഇരുപത് വര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് അപകടാവസ്ഥയിലായത്. മുന്‍ ഗ്രാമപഞ്ചായത്ത് അംഗം തെനയങ്കോട്ട് കുഞ്ഞബ്ദുള്ളയുടെ സ്മാരകമായി നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഇത്. പേരാമ്പ്ര, നടുവണ്ണൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബാലുശ്ശേരി, ഉള്ളിയേരി തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള യാത്രക്കാരാണ് ഈ

മഴ നനയാതെ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല; ബസ് കാത്തിരുപ്പ് കേന്ദ്രമില്ലാത്തതോടെ ദുരിതത്തിലായി കടിയങ്ങാട് പാലം നിവാസികള്‍

പേരാമ്പ്ര : ഷീറ്റുകൊണ്ട് താത്‌കാലികമായി കെട്ടിയുണ്ടാക്കിയ രണ്ട് ഷെഡുകളും തകർന്നതോടെ കടിയങ്ങാട് പാലം ബസ് സ്റ്റോപ്പിൽ മഴ നനഞ്ഞുകൊണ്ട് ബസ് കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്. കോഴിക്കോട്- കുറ്റ്യാടി സംസ്ഥാന പാതയിൽ ഏറെ തിരക്കേറിയ റൂട്ടാണെങ്കിലും നല്ലൊരു ബസ് സ്റ്റോപ്പ് ഇവിടെയില്ല. നാല് വർഷമായി തുടരുന്ന ദുരിതത്തിന് എന്ന് അവസാനമാകുമെന്ന് യാത്രക്കാർ ചോദിക്കുന്നു. കടിയങ്ങാട് പാലം പുതുക്കിപ്പണിതതോടെ

error: Content is protected !!