Tag: bus service
യാത്രദുരിതത്തിന് പരിഹാരമാവുന്നു; കുറ്റ്യാടി വഴി മൈസൂരിലേക്കുള്ള ബസ് പുനസ്ഥാപിക്കും, ഗതാഗത പ്രശ്നമുള്ള റൂട്ടുകളിൽ ചെറിയ ബസുകൾ അനുവദിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി
കുറ്റ്യാടി: കുറ്റ്യാടി വഴി മൈസൂരിലേക്ക് പോകുന്ന ബസ് പുന:സ്ഥാപിമെന്നും, ഗതാഗത പ്രതിസന്ധി നേരിടുന്ന റൂട്ടുകളിൽ കെഎസ്ആർടിസിയുടെ ചെറിയ ബസുകൾ അനുവദിക്കുന്നത് പരിഗണിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസുകൾ ഇല്ലാത്തത് കാരണം ജനങ്ങള്‍ നേരിടുന്ന പ്രയാസവുമായി ബന്ധപ്പെട്ട് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയില്‍ അവതരിപ്പിച്ച
ഒഞ്ചിയത്തുകാരുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു; കെഎസ്ആർടിസിക്ക് പിന്നാലെ കണ്ണൂക്കരയിൽ നിന്ന് വില്യാപ്പള്ളി വഴി വടകരയിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു
ഒഞ്ചിയം: നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂക്കര ടൗണിൽ നിന്ന് ഒഞ്ചിയം- വെള്ളികുളങ്ങര- വില്യാപ്പള്ളി വഴി വടകരയിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് ഈ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യബസ്സം സർവീസ് ആരംഭിച്ചിരിക്കുന്നത്. കണ്ണൂക്കരയിൽ നിന്ന് ഒഞ്ചിയം വെള്ളികുളങ്ങര ഓർക്കാട്ടേരി എന്നിവിടങ്ങളിലേക്ക് ആളുകൾ ജീപ്പ് സർവീസും ഓട്ടോറിക്ഷയുമായിരുന്നു
പുതുപാതയില്‍ പുതുയാത്രയുമായി പ്രണവം ബസ്സ്; പേരാമ്പ്ര തറമ്മലങ്ങാടി വഴി കൊയിലാണ്ടിയിലേക്ക് സര്‍വീസ് ആരംഭിച്ചു
പേരാമ്പ്ര: പുതുക്കിപ്പണിത പേരാമ്പ്ര – തറമ്മലങ്ങാടി റോഡ് വഴി കൊയിലാണ്ടിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. പ്രണവം എന്ന പേരില്‍ സര്‍വീസ് നടത്തുന്ന ബസ് പേരാമ്പ്ര നിന്നും കൊയിലാണ്ടിയിലേക്ക് ചേനോളി, നൊച്ചാട്, ഏക്കാട്ടൂര്‍, തറമ്മല്‍ അങ്ങാടി, കുരുടിമുക്ക്, പാറക്കുളങ്ങര, ഊരള്ളൂര്‍, മുത്താമ്പി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് കടന്നു പോവുക. സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ ബജറ്റ് വിഹിതം